ഒന്നാം ക്ലാസ് പ്രവേശനം തുടങ്ങി; 5 വയസ്സുകാര്‍ക്ക് പ്രവേശനം

തിരുവനന്തപുരം: സംസ്ഥാനത്തു സ്‌കൂള്‍ പ്രവേശന നടപടികള്‍ ആരംഭിച്ചു. 2026-27 വര്‍ഷത്തേക്കുള്ള ഒന്നാം ക്ലാസ് പ്രവേശനടപടികളാണ് ആരംഭിച്ചിട്ടുള്ളത്. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി അഞ്ചു വയസ്സാണ്.
പ്രവേശന പരീക്ഷ നടത്തരുതെന്നും താല്‍പര്യമുള്ള മുഴുവന്‍ കുട്ടികള്‍ക്കും പൊതു വിദ്യാലയങ്ങളില്‍ പ്രവേശനം ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഒന്നു മുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് പുസ്തകവും യൂണിഫോമും സൗജന്യമാണെന്നും ഇതിന്റെ പേരില്‍ പണപ്പിരിവു നടത്തരുതെന്നും ഔദ്യോഗിക നിര്‍ദ്ദേശമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page