കുസാറ്റില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചനിലയില്‍

കൊച്ചി: കുസാറ്റില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. സിവില്‍ എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ദര്‍ശനയാണ് മരിച്ചത്. എറണാകുളം പുതുവൈപ്പ് സ്വദേശിനിയാണ് ദര്‍ശന. സംഭവത്തില്‍ വൈസ് ചാന്‍സലര്‍ കോളേജ് അധികൃതകരോട് റിപ്പോര്‍ട്ട് തേടി.സ്വകാര്യ ഹോസ്റ്റലിലാണ് മൃതദേഹം കാണപ്പെട്ടത്. ഒപ്പം താമസിക്കുന്നവര്‍ പുറത്തുപോയപ്പോഴായിരുന്നു ആത്മഹത്യയെന്ന് കരുതുന്നു. അവര്‍ തിരിച്ച് മുറിയിലെത്തിയപ്പോഴാണ് സഹപാഠിയെ തൂങ്ങിയ നിലയില്‍ കണ്ടത്. മരണ കാരണത്തെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മംഗ്‌ളൂരു വിമാന ദുരന്തത്തിന് നാളെ 16 വര്‍ഷം; വിമാനം റണ്‍വെയില്‍ നിന്നു തെന്നിമാറി താഴ്ചയിലേക്ക് പതിച്ച് തീപിടിച്ചപ്പോള്‍ പൊലിഞ്ഞത് 158 ജീവനുകള്‍; പലർക്കും നഷ്ടപരിഹാരം ഇനിയും അകലെ

You cannot copy content of this page