മുട്ടകയറ്റി വന്ന ലോറിക്ക് പിന്നില്‍ ടോറസ് ലോറിയിടിച്ച് ആയിരക്കണക്കിന് മുട്ട നശിച്ചു

തൃശൂര്‍: മുട്ടകയറ്റി വന്ന ലോറിക്ക് പിന്നില്‍ ടോറസ് ലോറിയിടിച്ച് ആയിരക്കണക്കിന് മുട്ട നശിച്ചു. ദേശീയപാതയില്‍ ചാലക്കുടി സി.എസ്. ഐ പള്ളിക്ക് സമീപം വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.

തമിഴ്‌നാട്ടില്‍ നിന്നും കോഴിമുട്ട കയറ്റി ചേര്‍ത്തലയിലേക്ക് പോവുകയായിരുന്ന ലോറിക്ക് പുറകില്‍ ടോറസ് ലോറിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയില്‍ അടുക്കി വച്ചിരുന്ന മുട്ടകളില്‍ ഭൂരിഭാഗവും പൊട്ടി നശിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വധശ്രമക്കേസ് പ്രതിയായ ബേക്കല്‍ സ്വദേശി എറണാകുളത്തെ ലോഡ്ജില്‍ തൂങ്ങി മരിച്ചു; ഉറ്റ ചങ്ങാതിയുടെ മൃതദേഹം കാണാന്‍ മോര്‍ച്ചറിയിലെത്തിയ കൂട്ടുപ്രതിയായ ജൂനിയര്‍ സിനിമാ ആര്‍ട്ടിസ്റ്റ് പിടിയില്‍
Scroll to top

You cannot copy content of this page