ലൈംഗിക പീഡന ആരോപണം: പ്രശസ്ത സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

തിരുവനന്തപുരം: പ്രശസ്ത സംവിധായകൻ രഞ്ജിത്തിനെ ലൈംഗിക പീഡന
ആരോപണത്തിൽ പോലീസ് അറസ്റ്റ് ചെയ്തു. ഒരു യുവനടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ പോലീസാണു കേസ് രജിസ്റ്റർ ചെയ്തതു്. ഇടുക്കി എസ്പിയുടെ നിർദേശമനുസരിച്ചാണ് അറസ്റ്റ് നടന്നത്. ഇതിനോടകം നടിയുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ തൊടുപുഴ പോലീസ് കസ്റ്റഡിയിലുള്ള രഞ്ജിത്തിനെ കൊച്ചി പോലീസിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
രാജപുരം, കോളിച്ചാലിൽ വൻ മയക്കുമരുന്നു വേട്ട; മടിക്കേരി, ദണ്ഡഗോളി, പുത്തിഗെ സ്വദേശികളായ മൂന്നുപേർ അറസ്റ്റിൽ; 79 ഗ്രാം എം ഡി എം എ പിടികൂടി , കൂട്ടാളി 160 ഗ്രാം മയക്കുമരുന്നുമായി കോഴിക്കോട്ട് പിടിയിൽ
Scroll to top

You cannot copy content of this page