റോഡ് ഷോ ആവേശമായി; എം. എല്‍. അശ്വിനി പത്രിക സമര്‍പ്പിച്ചു

കാസര്‍കോട്: കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ബി ജെ പി ജില്ലാ പ്രസിഡണ്ട് എം.എല്‍ അശ്വിനി നാമപത്രിക സമര്‍പ്പിച്ചു. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പം താളിപ്പടുപ്പില്‍ നിന്ന് റോഡ് ഷോ ആയാണ് അശ്വിനി ആര്‍.ഡി.ഒ. മുമ്പാകെ പത്രിക നല്‍കാന്‍ എത്തിയത്.

ബൈന്തൂര്‍ എം എല്‍എ ഗുരുരാജ്, ബെല്‍ത്തങ്ങാടി എംഎല്‍എ ഹരീഷ് പൂഞ്ച, പനവേല്‍ എം.എല്‍ എ പ്രശാന്ത് ഠാക്കൂര്‍, ദക്ഷിണ കന്നഡ ജില്ലാ പ്രസിഡണ്ട് സതീഷ് കുംപല , ബിജെപി മേഖലാ പ്രസിഡണ്ട് കെ ശ്രീകാന്ത്, സംസ്ഥാന സമിതി അംഗം രവീശതന്ത്രി കുണ്ടാര്‍ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page