ബെള്ളൂരിലെ എ.ബി. പുഷ്പ കുമാരി അന്തരിച്ചു

കാസര്‍കോട്: ബെള്ളൂര്‍, അഡ്വല, കാനയിലെ എ. ബി. പുഷ്പകുമാരി (45) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കജമുണ്ട ബാലകൃഷ്ണ ബല്ലാള്‍-സുശീലാമ്മ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് പരേതനായ മധുസൂദന്‍ ബല്ലാള്‍.
മക്കള്‍: നിഷാന്ത്, നിതേഷ്, സഹോദരങ്ങള്‍: എ.ബി. ബാല ഗോപാല്‍ ബല്ലാള്‍, എ.ബി. ദിവാകര്‍ ബല്ലാള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page