കുമ്പള: നാരായണ മംഗലത്തെ എന്‍ പത്മനാഭ ചെട്ടിയാര്‍ (77) അന്തരിച്ചു. കാസര്‍കോട് നെയ്തു തൊഴിലാളി സഹകരണ സംഘം ഡയറക്ടറും നാരായണ മംഗലം ചീരുംബാ ക്ഷേത്രം ഭാരവാഹിയുമായിരുന്നു. രാജീവിയാണ് ഭാര്യ. മക്കള്‍: എന്‍ ശശിധര, ദിവാകര, ഗോപാലകൃഷ്ണ, ജലജാക്ഷി, പരേതനായ രജനീകാന്ത്. മരുമക്കള്‍: അപ്പുക്കുട്ടന്‍ ഉദുമ, ശ്വേത, വീണ, രമ്യ.






