പെര്‍ളയില്‍ ഐ എ എസ് പരിശീലനം സംഘടിപ്പിച്ചു

പെര്‍ള: ഐ എ എസ് പരിശീലനം പെര്‍ളയില്‍ സംഘടിപ്പിച്ചു.
കല്പിത ഐ എ എസ് അക്കാദമിയുടെ ഭാഗമായിരുന്നു പരിശീലനം. നളന്ദകോളേജില്‍ നടന്ന പരിശീലനം കെ വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഹരിഗോവിന്ദ്, കജമ്പാടി സുബ്രഹ്‌മണ്യ ഭട്ട്, പ്രഭാകരന്‍ നായര്‍, ശങ്കര്‍ ഖണ്ഡിഗെ, ഡോ. ജയഗോവിന്ദ്, ശശികല, അധ്യാപകര്‍, അനധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page