കാസര്‍കോട്: കുംട്ടിക്കാന എ എസ് ബി എസ് പൂര്‍വ വിദ്യാര്‍ത്ഥി സംഘം ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികളായി അപ്പന്ന മാസ്റ്റര്‍
മാനേജര്‍ ശങ്കരനാരായണ ശര്‍മ്മ, മൊയ്തീന്‍ (രക്ഷാ.), ഖാലിദ് മാടത്തടുക്ക(പ്രസി.), ഉമ്മര്‍ പാടലടുക്ക (ജന.സെക്ര.), സലാം പാടലടുക്ക (വര്‍. സെക്ര.), ജോണ്‍ ഡിസോജ( ട്രഷ.), ചന്ദ്ര ഗോപാല, പരമേശ്വര, അബ്ദുല്‍ ഖാദര്‍ (വൈ.പ്രസി.), മൗറീസ, അന്നത്ത് ബീവി, രാമനായക് (ജോ.സെക്ര.), രാജേന്ദ്ര കൃഷ്ണ, രമേശ മാടത്തടുക്ക, താഹിറ, സിദ്ദീഖ്, റസാഖ്, അസീസ്, ഷംസുദ്ദീന്‍, നാരായണ, ഷാഹിറ ബാനു, ഇഖ്ബാല്‍, മൂകാംബിക ടീച്ചര്‍, ദേവി പ്രസാദ്, തിരുമലേശ്വര( എക്‌സി.അംഗം).







