ദേര: ചള്ളങ്കയം മഹല്ല് യു.എ.ഇ. ഘടകം പുനഃസംഘടിപ്പിച്ചു. ഭാരവാഹികള്‍:
സി.എം. അബൂബക്കര്‍ കന്തലായം (പ്രസി.), ഹനീഫ് കല്ലാണ്ടം(ജന. സെക്ര), ഷഫീഖ് കന്തലായം(ട്രഷ), മുഹമ്മദ് ഡി. ചേവാര്‍(വെല്‍ഫ സെക്ര.),ഹംസ ദട്പനം, എസ്.എം. കരീം, കബീര്‍, സി.എം. അസീസ് (എക്ക. സെക്ര.), ഷാഫിഖ് കൊച്ചി, സുഹൈല്‍ ഗുഡ്ഡ, സിദ്ദീഖ് ഗുഡ്ഡ (ക്യാരി സെക്ര.), അമീര്‍ മുഹമ്മദ്, ശാഹുല്‍ ഹമീദ് സഖാഫി, ജാഫര്‍ കന്തലായം, കലന്തര്‍ സി. വി., നാസര്‍ അബ്ബാസ് അമ്പേരി, ഹാഫിസ് മുഹമ്മദ് സലീം, ബാത്തിഷാ പാലത്തിങ്കര (ഹാപ്പി സെക്ര.)എന്നിവരെ തിരഞ്ഞെടുത്തു. അബൂബക്കര്‍ കന്തലായ അധ്യക്ഷത വഹിച്ചു. ശാഹുല്‍ ഹമീദ് ഹിമമി ഉദ്ഘാടനം ചെയ്തു. ഹാഫിള്‍ മുഹമ്മദ് സലീം ഹാറൂനി, ഹനീഫ് കല്ലാണ്ടം,അമീര്‍ ടി.എം പ്രസംഗിച്ചു.







