ശബരിമലയില്‍ തീര്‍ഥാടക പ്രവാഹം; നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് ദേവസ്വം ബോര്‍ഡ്

ശബരിമല: മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ശബരിമലയില്‍ തീര്‍ഥാടകരുടെ പ്രവാഹം തുടരുന്നു. വ്യാഴാഴ്ച രാവിലെ പതിനെട്ടാംപടി കയറാന്‍ തീര്‍ഥാടകരുടെ നീണ്ട നിരയായിരുന്നുവെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചത്. സന്നിധാനത്ത് തിരക്ക് വര്‍ധിച്ചതോടെ പമ്പ മുതല്‍ പൊലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

മകരവിളക്കുദിവസമായ 14ന് 35,000 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം നല്‍കുകയെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. 13നു വെര്‍ച്വല്‍ ക്യൂ വഴിയുള്ള 35,000 പേര്‍ ഉള്‍പ്പെടെ 40000 തീര്‍ഥാടകരെയും പ്രവേശിപ്പിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page