ഡബ്ല്യു.എം.സി സണ്ണി വെയ്‌ൽ പ്രൊവിൻസ് ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ 10-ന്

പി പി ചെറിയാൻ

ഗാർലാൻഡ് (ടെക്സസ്): വേൾഡ് മലയാളി കൗൺസിൽ സണ്ണി വെയ്‌ൽ പ്രൊവിൻലെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ 10-നു 12 മണിനു ഗാർലാൻഡിൽ ആരംഭിക്കും .സൗഹൃദവും ആനന്ദവും പങ്കുവെക്കുന്നതിനായി ഒരുക്കുന്ന ഈ ചടങ്ങിൽ അംഗങ്ങൾക്ക് മാത്രമാണ് പ്രവേശനം. സംഘടനയുടെ പ്രസിഡന്റ് മനു ഡാനി, സെക്രട്ടറി സാജോ തോമസ്, ട്രഷറർ പ്രസാദ് വർഗീസ് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് ഭാരവാഹികളുമായി ബന്ധപ്പെടണം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page