ബന്തടുക്ക, പള്ളക്കാട്ട് 80,000 രൂപയുടെ തേങ്ങ മോഷണം പോയി; പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ബന്തടുക്ക, പള്ളക്കാട്ട് തെങ്ങിന്‍ തോട്ടത്തില്‍ നിന്നു 80,000 രൂപ വില വരുന്ന തേങ്ങകള്‍ മോഷണം പോയതായി പരാതി. കരിവേടകം , എടയച്ചാലിലെ ബാലകൃഷ്ണന്റെ പരാതി പ്രകാരം ബേഡകം പൊലീസ് കേസെടുത്തു.
പരാതിക്കാരന്റെ പിതാവിന്റെ ഉടമസ്ഥതയിലുളള തെങ്ങിന്‍ തോപ്പില്‍ കയറി ഡിസംബര്‍ 28ന് ആണ് മോഷണം നടത്തിയതെന്നു ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page