പ്രിസ്ക ജോസഫ് ജോഫി ഡാളസിൽ അന്തരിച്ചു

പി പി ചെറിയാൻ

ഡാളസ്‌ : പ്രിസ്ക ജോസഫ് ജോഫി (42 ) ഡാളസിൽ അന്തരിച്ചു.
പി എം ജി സഭയുടെ മുൻ പ്രസി. പാസ്റ്റർ കെ. കെ. ജോസഫിന്റെ മകളാണ്.ഭർത്താവ് :ഇവാഞ്ചലിസ്റ്റ് ജോഫി ചെറിയാൻ ഉമ്മൻ,മക്കൾ ലേവി, ലൂക്ക്. സംസ്കാര ശുശ്രൂഷകൾ 27 ന് . പൊതുദർശനവും സംസ്‌കാരവും ശനിയാഴ്ച രാവിലെമെസ്ക്വിറ്റിലുള്ള ഷാരോൺ ഫെലോഷിപ്പ് ചർച്ചിൽ ആരംഭിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page