എല്‍കെജി വിദ്യാര്‍ത്ഥിനിയെ പിന്‍സീറ്റില്‍ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു; സ്‌കൂള്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍

മലപ്പുറം: എല്‍കെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ സ്‌കൂള്‍ ബസിന്റെ ക്ലീനര്‍ അറസ്റ്റില്‍. മലപ്പുറം കന്മനം സ്വദേശി അടിയാട്ടില്‍ മുഹമ്മദ് ആഷിഖ് ആണ് അറസ്റ്റിലായത്. കടുങ്ങാത്തുകുണ്ടിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്.
കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ കല്‍പകഞ്ചേരി പൊലീസാണ് പ്രതിക്കെതിരെ കേസെടുത്തത്. കുട്ടിയെ ബസിന്റെ പിന്‍സീറ്റില്‍ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page