വോട്ടെടുപ്പ് മികച്ച രീതിയിൽ നടത്താൻ സഹകരിച്ച എല്ലാവർക്കും നന്ദി: ജില്ലാ കളക്ടർ

കാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ജില്ലയിൽ സുഗമമായും സമാധാനപരമായും നടത്തുന്നതിന് സഹകരിച്ച സമ്മതിദായകർ, സ്ഥാനാർത്ഥികൾ, വരണാധികാരികൾ, പ്രിസൈഡിങ് -പോളിംഗ് ജീവനക്കാർ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, പോളിംഗ് ഏജൻറ് മാർ, മാധ്യമപ്രവർത്തകർ, വോട്ടെടുപ്പുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ പൂർണ്ണസമയവും കർമ്മനിരതരായ ഉദ്യോഗസ്ഥർ , കുടുംബശ്രീ – ഹരിത കർമ്മ സേന പ്രവർത്തകർഎന്നിവരെ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ നന്ദി അറിയിച്ചു തെരഞ്ഞെടുപ്പിൽ ക്രമസമാധാനം ഉറപ്പുവരുത്താൻ സദാ കർമ്മനിരതരായി പ്രവർത്തിച്ച ജില്ലാ പൊലീസ് മേധാവിക്കും പൊലീസ് സേനയ്ക്കും റാപ്പിഡ് ആക്ഷൻ ഫോഴ്സ് സേനാവിഭാഗങ്ങൾക്കും പ്രത്യേകം നന്ദി അദ്ദേഹം അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page