കുണിയയിൽ മുൻ പ്രവാസി വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു

പെരിയ: കുണിയയിൽ മുൻ പ്രവാസി വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു. പരേതനായ കീഴൂർ മൊയ്തുവിന്റെയും ആയിഷയുടെയും മകൻ മുഹമ്മദ്(45) ആണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ വീട്ടിൽ കുഴഞ്ഞുവീണ മുഹമ്മദിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ഭാര്യ: ഖമറുന്നിസ. മക്കൾ: സന, ജാസിർ, ഫാത്തിമത്ത് സിലിയ, സഫ,മറിയം നാഫിയ. മരുമകൻ: റാശിദ് എർമാളം. സഹോദരങ്ങൾ: അസീസ്, ഗഫൂർ, ഷരീഫ്, ഇബ്രാഹിം, സാഹിദ്, ബീഫാത്തിമ, സമീറ, സൈനബ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
യുവാവിനെ ചെര്‍ക്കളയിലെ ക്വാര്‍ട്ടേഴ്‌സില്‍ പൂട്ടിയിട്ട് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയത് ഹണി ട്രാപ്പ് സംഘം; ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് വിദ്യാനഗറിലേക്ക് മാറ്റി
Scroll to top

You cannot copy content of this page