പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

പി പി ചെറിയാൻ

കോൺറോ(ടെക്സസ്): കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മോണ്ട്ഗോമറി കൗണ്ടിയിലെ ഒരു സ്കൂൾ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു.

നവംബർ 27-ന് ഉച്ചയ്ക്ക് 3 മണിയോടെ കോൺറോയിലെ റോയൽ ഡുയേൻ ഡ്രൈവിലാണ് പീഡനം നടന്നത്.

കേസ് അന്വേഷിച്ച സ്‌പെഷ്യൽ വിക്ടിംസ് യൂണിറ്റ് ഡിറ്റക്റ്റീവുകൾ 38-കാരനായ ജോനാഥൻ ക്രാൻഫില്ലിനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ‘ലൈംഗിക പീഡനത്തിനു കേസെടുത്തു.

ക്രാൻഫിൽ ക്ലീവ്‌ലാന്റ് ഐ എസ് ഡി -യിൽ സ്കൂൾ ബസ് ഡ്രൈവറായി ജോലി ചെയ്യുകയാണ്. മുമ്പ് കോൺറോ ഐ എസ് ഡി -യിലും ഇയാൾ ഡ്രൈവറായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page