വ്യോമ ഗതാഗതം സാധാരണ നിലയിലേക്ക്; ജീവനക്കാർ ഡ്യൂട്ടിയിൽ പ്രവേശിച്ചു

പി പി ചെറിയാൻ

വാഷിംഗ്ടൺ ഡി.സി.: എയർ ട്രാഫിക് കൺട്രോൾ ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചതിനെ തുടർന്ന്, വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന അടിയന്തര നിയന്ത്രണങ്ങൾ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ തിങ്കളാഴ്ച രാവിലെ ഔദ്യോഗികമായി പിൻവലിച്ചു .

രാവിലെ 6 മണിക്കു നിയന്ത്രണങ്ങൾ നീക്കിയതോടെ രാജ്യത്തുടനീളം വിമാന സർവീസുകൾ സാധാരണ നിലയിലായിട്ടുണ്ട്.

ഗതാഗത സെക്രട്ടറി, ട്രാൻസ്പോർട്ടേഷൻ സെക്രട്ടറി ഷോൺ ഡഫി, എയർ ട്രാഫിക് കൺട്രോളർമാർ എന്നിവർ ജോലിക്ക് തിരികെ എത്തിയതിനെ പ്രസിഡന്റ് ട്രംപ് അഭിനന്ദിച്ചു.

സർക്കാറിന്റെ അടച്ചുപൂട്ടലിനെ തുടർന്നാണ് സുരക്ഷാ കാരണങ്ങളാൽ വിമാന സർവീസുകളിൽ കുറവ് വരുത്തിയത്. ജീവനക്കാർ ഡ്യൂട്ടിയിൽ പ്രവേശിച്ചതോടെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങിയെത്തി

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജനെ പൂച്ചക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി; കവര്‍ച്ചാരീതികള്‍ കേട്ട് മൂക്കത്ത് വിരല്‍ വച്ച് പൊലീസും നാട്ടുകാരും
സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗിനൊടുവില്‍ കട്ടപ്രണയം; ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച പയ്യന്നൂര്‍, കുഞ്ഞിമംഗലം സ്വദേശിനിയെയും കാമുകനെയും ആദിവാസി ഗോത്ര ഗ്രാമത്തില്‍ കണ്ടെത്തി

You cannot copy content of this page