പത്തൊമ്പതുകാരിയുടെ മൃതദേഹം മരത്തില്‍ തൂങ്ങിയ നിലയില്‍; കൊന്ന് കെട്ടിത്തൂക്കിയതാണെന്നു മാതാപിതാക്കള്‍

വിജയനഗര: കുദ്ദേബിഹാല്‍ താലൂക്ക് ബനോഷി ഗ്രാമത്തിലെ ബസമ്മ മനപ്പ ചലവാഡി (19)യെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അവിവാഹിതയാണ്. മകളെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്നു മാതാപിതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ മുദ്ദേബിഹാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അവിവാഹിതയായ ബസമ്മ ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ഇല്ലെന്നു ബന്ധുക്കള്‍ പൊലീസിനു മൊഴി നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page