വാഷിംഗ്ടണ്‍: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കു നിലവിലുള്ള താരിഫിനു പുറമെ നൂറുശതമാനം തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവിച്ചു. താരിഫ് നവംബര്‍ ഒന്നിനു നിലവില്‍ വരും. എല്ലാ നിര്‍ണ്ണായക സോഫ്ട് വെയറുകളിലും കയറ്റുമതി നിയന്ത്രണങ്ങള്‍ അന്നു മുതല്‍ ഏര്‍പ്പെടുത്തും-ട്രംപ് പറഞ്ഞു.
