ടെക്സാസില്‍ അമ്മ മക്കളെ വെടിവച്ച് കൊന്നു; രണ്ടു പേര്‍ മരിച്ചു

പി പി ചെറിയാൻ

ആംഗിള്ടണ് :ടെക്സാസിലെ ആംഗിള്ടണിൽ 31 വയസ്സുകാരിയായ മാതാവ് നാല് മക്കളെ വെടിവച്ചു.രണ്ടു പേർ മരിച്ചു.സംഭവത്തിൽ കൊലക്കുറ്റതിന് അമ്മയെ അറസ്റ്റ് ചെയ്തു.

13 വയസ്സുള്ള പെൺകുട്ടിയും 4 വയസ്സുള്ള ആണ്‍കുട്ടിയുമാണ്കൊല്ലപ്പെട്ടത്.8, 9 വയസ്സുള്ള മറ്റു രണ്ടു കുട്ടികൾ ചികിത്സയിലാണ്. സംഭവത്തിന് ശേഷം അമ്മ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. 1.4 കോടി രൂപ പിഴയോടെ അവരെ റിമാൻഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കളിക്കുന്നതിനിടയില്‍ പെന്‍സില്‍ കണ്ണില്‍ കൊണ്ട് എല്‍കെജി വിദ്യാര്‍ത്ഥിയുടെ കണ്ണിന് ഗുരുതരം; രണ്ട് ശസ്ത്രക്രിയക്ക് വിധേയനായ വിദ്യാര്‍ത്ഥിയെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി
സുഹൃത്തിന്റെ 16കാരിയായ മകളെ പീഡിപ്പിച്ച സ്നേഹ മെർളിൻ അറസ്റ്റില്‍; മാത്തിലിലെ ഒളിവു കേന്ദ്രത്തില്‍ വച്ച് മേല്‍പ്പറമ്പ് പൊലീസ് പിടികൂടിയത് 5 പോക്‌സോ കേസുകളില്‍ പ്രതിയായ 25കാരിയെ
Scroll to top

You cannot copy content of this page