കാസര്‍കോട്: ബി ജെ പി ജില്ലാ കമ്മറ്റി ഓഫീസില്‍ നടന്ന പണ്ഡിത് ദീന്‍ദയാല്‍ ഉപാധ്യായ ജയന്തി പരിപാടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം എല്‍ അശ്വിനി തുടങ്ങി വിവിധ നേതാക്കള്‍ സംബന്ധിച്ചു.
കാസര്‍കോട് നഗരത്തിലെ ജനസമ്പര്‍ക്ക പരിപാടിയും എം ടി രമേശ് ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് രണ്ട് മണിക്ക് ബി ജെ പി ജില്ലാ കമ്മറ്റി ഓഫീസില്‍ നടക്കുന്ന വിവിധ മോര്‍ച്ചകളുടെ യോഗത്തിലും അദ്ദേഹം സംബന്ധിക്കും.
