മൊഗ്രാലിലെ മത്സ്യ വില്‍പന തൊഴിലാളി മുഹമ്മദ് കെ അന്തരിച്ചു

കുമ്പള: മൊഗ്രാലിലെ മത്സ്യ വില്‍പന തൊഴിലാളി മീലാദ് നഗറിലെ മുഹമ്മദ് കെ(58) അന്തരിച്ചു. പരേതരായ അബ്ദുള്ള-ആയിഷ ദമ്പതികളുടെ മകനാണ്.
ഖൈറുന്നിസയാണ് ഭാര്യ. മക്കള്‍: രിഫായി, റിയാസ്, റിഷാദ്, സിനാന്‍, റിസാന, റിനീഷ.
മരുമക്കള്‍:സാദിഖ് തളിപ്പറമ്പ്, സുമയ്യ ബജ്‌പെ. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്‌മാന്‍ ലില്ലു, കെ അബ്ദുല്‍ ഖാദര്‍, ബീഫാത്തിമ, ജമീല.
നിര്യാണത്തില്‍ ദേശീയ വേദി, ഫ്രണ്ട്‌സ് ക്ലബ്, മീലാദ് കമ്മിറ്റി അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പെര്‍മുദെയില്‍ വീടിന്റെ വാതില്‍ കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും ചെക്ക് ബുക്കും കവര്‍ന്നു; സംഭവം വീട്ടുകാര്‍ നബിദിന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ സമയത്ത്

You cannot copy content of this page