കാസർകോട്: ആനവാതുക്കൽ വലിയ വീട് തറവാട് രക്ഷാധികാരി രാംദാസ് നഗർ സൂർലു നന്ദിനിയിലെ സുരേശ കെ അന്തരിച്ചു. മംഗലാപുരത്തായിരുന്നു അന്ത്യം. സംസ്കാരം 22ന് ഉച്ചയ്ക്ക് നടക്കും. ആന വാതുക്കൽ വയനാട്ടുകുലവൻ തറവാട് പ്രസിഡൻറ്, സെക്രട്ടറി ,ഭഗവതി സേവാ സംഘം ബട്ടംപാറ ഗ്രാമ കമ്മിറ്റി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സിൻഡിക്കേറ്റ് ബാങ്ക് പിഗ്മിഏജൻറ് ആയിരുന്നു. ഭാര്യ: ശുഭ കെ.ടി. മക്കൾ : പ്രശോഭ് കെ.ടി, സുമ കെ.ടി. മരുമക്കൾ: രജിത കെ., അനുരാഗ് ടി ആർ. സഹോദരൻ : ഭാസ്ക്കരൻ സി.
