കാസര്‍കോട്: മുസ്ലീംലീഗ് പ്രവര്‍ത്തകനും ഒളയത്തട്ക്കയിലെ ഓട്ടോ ഡ്രൈവറുമായ മഞ്ചത്തട്ക്ക അബൂബക്കര്‍(56)അന്തരിച്ചു.
മുസ്ലീംലീഗ് മധൂര്‍ പഞ്ചായത്ത് പ്രവര്‍ത്തക സമിതി, ഓട്ടോ തൊഴിലാളി യൂനിയന്‍(എസ്.ടി.യു.), ഒളയത്തട്ക്ക ടൗണ്‍ കമ്മിറ്റി, ഒളയത്തട്ക്ക ബദര്‍ ജുമാ മസ്ജിദ് കമ്മിറ്റി, മഞ്ചത്തട്ക്ക ദര്‍ഗ്ഗ മസ്ജിദ് കമ്മിറ്റി എന്നിവയുടെ ഭാരവാഹിയായിരുന്നു.
ഭാര്യ: നബീസ. മക്കള്‍: നിസാം, ഫവാസ്, ഫയാസ്
ഫമീദ, ഫസീല, ഫാസില. മരുമക്കള്‍: അഷ്റഫ് മുഗു, റംസാന്‍ മണിയംപാറ, രഹല.
സഹോദരങ്ങള്‍: അബ്ദുറഹ്‌മാന്‍, ഹമീദ്, അലി, മുസ്തഫ.