കാസർകോട്:മുസ്‌ലിം ലീഗ് പ്രവർത്തകനും കരാറുകാരനുമായ ഉളിയത്തടുക്ക ബിലാൽ നഗറിലെ അബ്ദുൽ ഖാദർ മൊട്ട ( 82 ) അന്തരിച്ചു.
ഭാര്യമാർ പരേതയായ ആയിശ പുതിയപുര, അയിശാബി.മക്കൾ: കൗൺസിലർ മുഹമ്മദ് കുഞ്ഞി തായലങ്ങാടി,ബീവി പൊവ്വൽ,റഷീദ് തായലങ്ങാടി,സായിദ പൊവ്വൽ,ലത്തീഫ് കല്ലങ്കൈ,ഖമറുന്നിസ നാലാംമൈൽ,ഷറഫുദ്ധീൻ ഉളിയത്തടുക്ക.മരുമക്കൾ ഖൈറുന്നിസ തായലങ്ങാടി (മുൻ കൗൺസിലർ), അബ്ദുൽ ഖാദർ പൊവ്വൽ,അബ്ദുൾ റഹ്മാൻ പൊവ്വൽ,ഖൈറുന്നിസ ചെങ്കള,സിദ്ദീഖ് നെല്ലിക്കുന്ന്,സുഹറ,സമീന.
