അഡ്ക്കത്തുബയല്‍ സ്‌കൂളില്‍ കള്ളന്‍ കയറി; ഷെല്‍ഫ് കുത്തിത്തുറന്നു; സിസിടിവി ക്യാമറയുടെ ഡി.വി.ആറും പണവും കവര്‍ന്നു

കാസര്‍കോട്: അഡ്ക്കത്തുബയല്‍ ഗവ.യു.പി സ്‌കൂളില്‍ മോഷണം. ഓഫീസിന്റെ പൂട്ടുപൊളിച്ചു അകത്തു കയറിയ മോഷ്ടാക്കള്‍ അലമാര തകര്‍ത്ത് 5,000 രൂപയും സി.സി.ടി.വി ക്യാമറയുടെ ഡി.വി.ആറും കൈക്കലാക്കി സ്ഥലം വിട്ടു. 15,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഈമാസം 22നും 23 നും ഇടയിലാണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു. പ്രഥമാധ്യാപിക സീമ സുവര്‍ണ്ണയുടെ പരാതിയില്‍ കാസര്‍കോട്, ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page