കല്യാണത്തിനു പോയ യുവതിയെ കാണാതായി; പൈവളിഗെയിലെ ഖദീജത്ത് അസ്രീനയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: സുഹൃത്തിന്റെ വീട്ടിലേയ്ക്ക് കല്യാണത്തിനു പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നു പോയ യുവതിയെ കാണാതായതായി പരാതി. പൈവളിഗെ, ആ ച്ചക്കരയിലെ ഖദീജത്ത് അസ്രീന (21) യെ ആണ് കാണാതായത്. സഹോദരന്‍ നല്‍കിയ പരാതിപ്രകാരം മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വ്യാഴാഴ്ച്ച ഉച്ചയ്ക്കാണ് അസ്രീന വീട്ടില്‍ നിന്നു പോയത്. അതിനു ശേഷം തിരിച്ചെത്തിയില്ലെന്നു പരാതിയില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page