കാസര്‍കോട്: ബങ്കരക്കുന്ന് കേളുവളപ്പിലെ പരേതരായ മുഹമ്മദിന്റെയും ആസ്യയുടെയും മകന്‍ അബ്ദുല്‍ റഹ്‌മാന്‍(66) അന്തരിച്ചു. ദീര്‍ഘകാലം മുംബൈയിലായിരുന്നു. ഉളിയത്തടുക്ക നാഷണല്‍ നഗറിലാണ് താമസം. ഭാര്യ: ഹലീമ. മക്കള്‍: ഹനീഫ്, അഹമദ്, സഹദിയ. ഫത്തിമ. മരുമക്കള്‍: ഷംസുദ്ദീന്‍ ബ്ലാര്‍ക്കോട് ഏരിയാല്‍, മിര്‍സ പൂരണം(ദുബൈ കെഎംസിസി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ്). സഹോദരങ്ങള്‍: മഹമുദ്(സൗദി), ജമില മൈമുന, തസ്‌നീമ. നെല്ലിക്കുന്ന് ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
