കൈനിക്കര കുഞ്ചെറിയ ഡാളസ്സില്‍ അന്തരിച്ചു

-പി പി ചെറിയാന്‍

ഡാളസ്: കൈനിക്കര കുഞ്ചെറിയ ഡാളസിലെ സണ്ണിവെയ്ലില്‍ അന്തരിച്ചു.
ഡാളസ്,സെന്റ് തോമസ് ദി അപ്പോസ്തലന്‍ സീറോ മലബാര്‍ ഫൊറോന കാത്തലിക് ചര്‍ച്ച് സഭയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു. രണ്ടുതവണ ട്രസ്റ്റിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.കൈനിക്കര ജോര്‍ജ് (സിജു) സഹോദരനാണ്. ഭാര്യ: മറിയാമ്മ കുഞ്ചെറിയ. മക്കള്‍: ജോണ്‍സണ്‍ കുഞ്ചെറിയ (കാലിഫോര്‍ണിയ).
വില്‍സണ്‍ കുഞ്ചെറിയ(ഡാളസ്). മരുമക്കള്‍: പ്രിയ ജോണ്‍സണ്‍, ബ്ലെസി വില്‍സണ്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
നിരവധി ക്ഷേത്രങ്ങളില്‍ നിന്നു ലക്ഷങ്ങള്‍ അടിച്ചുമാറ്റിയ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസറെ സസ്‌പെന്റ് ചെയ്തു; നടപടി കാസര്‍കോട് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലെ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനു പിന്നാലെ

You cannot copy content of this page