നീലേശ്വരം എഫ്.സി.ഐയില്‍ ചുമട്ടുതൊഴിലാളി ജോലിക്കിടെ കുഴഞ്ഞു വീണ് മരിച്ചു

കാസര്‍കോട്: നീലേശ്വരം എഫ്.സി.ഐയില്‍ കയറ്റിറക്ക് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.
മൂന്നാംകുറ്റി സ്വദേശി എം രഘു (52) ആണ് മരിച്ചത്. റേഷന്‍ ലോഡിനിങ്ങിനിടെ കുഴഞ്ഞുവീണ രഘുവിനെ തേജസ്വിനി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ കുഞ്ഞിരാമന്‍രെയും
സരോജിനിയുടെയും മകനാണ്. ഭാര്യ: രജിന(കാസര്‍കോട്). മക്കള്‍: ലയന (സികെ നായര്‍ കോളേജ് ബിരുദ വിദ്യാര്‍ത്ഥിനി), രോഷ്‌ന(പ്ലസ്ടു വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: അശോകന്‍, ഉഷ, മധു, ജയന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പൊതുസ്ഥലത്ത് പുകവലിച്ച പോലെ; ചോദ്യം ചെയ്യലില്‍ വലിച്ചതു എം ഡി എം എ ആളെന്നു തിരിച്ചറിഞ്ഞു; പോരാത്തതിന് ആളൊരു വാറണ്ട് പ്രതിയാണെന്നു മനസ്സിലാക്കിയ പൊലീസ് മീഞ്ച സ്വദേശിയെ അറസ്റ്റു ചെയ്തു

You cannot copy content of this page