18 ഗ്രാം എം.ഡി.എം.എ യുമായി ഷംസീര്‍ പഴയങ്ങാടിയില്‍ പിടിയില്‍

പയ്യന്നൂര്‍: 18 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പഴയങ്ങാടി പൊലീസിന്റെ പിടിയിലായി. പുതിയങ്ങാടി സ്വദേശി മന്നവീട്ടില്‍ ഷംസീറി(30)നെയാണ് എസ്.ഐ കെ. ഷുഹൈലും സംഘവും അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകീട്ട് മാട്ടൂല്‍ സെന്‍ട്രലില്‍ വെച്ചാണ് യുവാവിനെ പിടികൂടിയത്. പ്രൊബേഷന്‍ എസ്.ഐ: മന്‍സൂര്‍, ഡ്രൈവര്‍ ശരത്ത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page