ചെറുവത്തൂര്‍: കൂക്കാനം റഹ്‌മാന്റെ അക്ഷരവിപ്ലവം പുസ്തകം കരിവെള്ളൂര്‍ എ വണ്‍ ലൈബ്രറി 19നു വൈകിട്ട് കരിവെള്ളൂര്‍ പാലക്കുന്ന് നാഷണല്‍ ഹൈവേക്ക് സമീപത്തുള്ള എം.പി. നാരായണി ടീച്ചറുടെ വീട്ടുമുറ്റത്ത് ചര്‍ച്ച ചെയ്യും. ഡോ. എം.ബാലന്‍ ചര്‍ച്ച അവതരിപ്പിക്കും. മുഴുവന്‍ സഹൃദയരെയും ഗ്രന്ഥകര്‍ത്താവ് പരിപാടിയിലേക്ക് ക്ഷണിച്ചു.
