കാസര്‍കോട്: തളങ്കര പാലക്കുന്ന് ശ്രീ ചീരുമ്പാ ഭഗവതി ക്ഷേത്രം ഭണ്ഡാര ക്ഷേത്രത്തിന് കട്ടില വച്ചു. ശില്‍പ്പി സുകുമാരന്‍ ചാലിങ്കാല്‍ കാര്‍മ്മികത്വം വഹിച്ചു. ക്ഷേത്ര ജീര്‍ണ്ണോദ്ധാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഭണ്ഡാര ക്ഷേത്രം നൂനത രീതിയില്‍ നിര്‍മിക്കുന്നത്. ക്ഷേത്ര സ്ഥാനികന്മാരും, ഭഗവതി സേവാ സംഘം ഭാരഭാഹികളും, ഭക്തജനങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.
