-പി പി ചെറിയാന്‍
ഹൂസ്റ്റണ്‍: ഉമ്മന്‍ ടി ഉമ്മന്‍ (രാജു-70) ഹൂസ്റ്റണില്‍ അന്തരിച്ചു. ചെന്നിത്തല തൂമ്പാട്ട് വിള ബഥേലില്‍ പരേതരായ കെ.ഒ ഉമ്മന്റെയും ശോശാമ്മ ഉമ്മന്റെയും മകനാണ്.
ഭാര്യ: ലിസി ഉമ്മന്‍ (കോന്നി വകയാര്‍ കുഴുമുറിയില്‍ കുടുംബാംഗം).
മക്കള്‍: ജൂലി, ജെനി, ജെമി. സഹോദരങ്ങള്‍: പാസ്റ്റര്‍ ടി.ഒ ജേക്കബ്, ടി.ഒ ജെയിംസ്, ടി.ഒ ജോണ്‍സന്‍ ഹൂസ്റ്റന്‍, ജോളി ജോയ്‌സ് ഹൂസ്റ്റന്‍, ടി.ഒ സാജന്‍ (യു.എ.ഇ.) ജോയ്‌സ് സാമുവേല്‍ സഹോദരി ഭര്‍ത്താവാണ്.
പൊതുദര്‍ശനവും സംസ്‌കാര ശുശ്രുഷയും ഫെബ്രുവരി ഒന്നിന് 10 മണിക്ക് ഷോരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് ഓഫ് ഹൂസ്റ്റണില്‍ നടക്കും.