കാസര്‍കോട്: ബിജെപി ബദിയഡുക്ക മണ്ഡലം പ്രസിഡന്റ് കെ ഗോപാലകൃഷ്ണ ചുമതലയേറ്റു. മുന്‍ പ്രസിഡന്റ് ഹരീഷ് നാരംപാടി നേതൃത്വം നല്‍കി. ജില്ലാ പ്രസിഡന്റ് രവീഷ് തന്ത്രി കുണ്ടാര്‍ ഭദ്രദീപം തെളിച്ചു പരിപാടി ഉദ്ഘാടനം ചെയ്തു. എം.സഞ്ജീവ ഷെട്ടി, സുധാമ ഗോസാഡ, രാമപ്പ മഞ്ചേശ്വര്‍, ശിവ കൃഷ്ണ ഭട്ട്, എന്‍ സതീഷ്, മണികണ്ഠ റായ്, ഷൈലജ ഭട്ട്, വസന്ത് ഷെട്ടി ഈശ്വര, തോമസ് ബെള്ളൂര്‍, ഗീത ബെള്ളൂര്‍, ചിത്രകല, റോമന്‍ ഡിസൂസ, ബിഎംഎസ് നേതാവ് ലീല കൃഷ്ണ പങ്കെടുത്തു. മുല്ലൈരി സദാശിവ സാമൂഹിക പ്രവര്‍ത്തകരായ ദീനനാഥ് ഷേണായി ഹരീഷ് ഘോഷ് ജയചന്ദ്ര രമേശ് പ്രസംഗിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി സുനില്‍ പി.ആര്‍ സ്വാഗതവും രവീന്ദ്ര റായ് ഘോഷ് നന്ദിയും പറഞ്ഞു.
