പയ്യന്നൂര്‍: മാടായി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക
ഇ.പി. ദീപ (55) അന്തരിച്ചു. ഗവ.ഹൈസ്‌കൂള്‍ മാരായമംഗലം പാലക്കാട്, ബേത്തൂര്‍പാറ, കൊട്ടില, മാടായി ബോയ്‌സ്, ഹയര്‍ സെക്കന്ററി സ്‌കൂള്‍ ചെറുകുന്ന് വെല്‍ഫെയര്‍, പുഴാതി, കോഴിച്ചാല്‍, ചെറുതാഴം എന്നിവിടങ്ങളില്‍ സേവനം ചെയ്തിരുന്നു. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്.
അടുത്തിലയിലെ പരേതരായ എന്‍.വി. കോരന്‍ മാസ്റ്റരുടെയും, ഇ.പി ഹൈമവതിയുടെയും മകളാണ്. ഭര്‍ത്താവ്: അരുള്‍. പി പിലിക്കോട്(റിട്ട.ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, കാഞ്ഞങ്ങാട് നഗരസഭ). മകള്‍
ഹിരണ്‍മയി.ഡി.അരുള്‍(പയ്യന്നൂര്‍ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: ഇ.പി. ഹേമചന്ദ്രന്‍( മുന്‍ സെക്രട്ടറി, മാടായി സഹകരണ റൂറല്‍ ബാങ്ക്), സുഷമ, സ്മിത (ഇരിണാവ് യോഗശാല).