ഡാലസിൽ അന്തരിച്ച ജോൺ അലക്‌സാണ്ടർ ആന്ത്രാപ്പറിനു കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചനം

-പി പി ചെറിയാൻ

ഡാളസ് : മനുഷ്യസ്‌നേഹിയും പ്രമുഖ സംരംഭകനും കേരള അസോസിയേഷൻ ഓഫ് ഡാളസിൻ്റെ മികച്ച പിന്തുണക്കാരനുമായ ജോൺ അലക്‌സാണ്ടർ ആന്ത്രാപ്പറിൻ്റെ (76) ആകസ്‌മിക വിയോഗത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചിച്ചു.

അസോസിയേഷൻ്റെ ദീർഘകാല അംഗവും അഭ്യുദയകാംക്ഷിയുമായിരുന്നു ജോൺ ആന്ത്രപ്പർ. തുടക്കം മുതലേ ഇന്ത്യ കൾച്ചറൽ & എജ്യുക്കേഷൻ സെൻ്റർ അംഗവും ഉദാരമതിയുമായിരുന്നു . നിര്യാണത്തിൽ ദുഖിതരായ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കേരള അസോസിയേഷൻ ഓഫ് ഡാളസ് അഗാധദുഃഖം അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page