ന്യൂഡല്‍ഹി: ഹരിയാന മുന്‍മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവുമായ ഓം പ്രകാശ് ചൗട്ടാല (89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു ഗുരുഗ്രാമിലെ വസതിയിലായിരുന്നു അന്ത്യം. നാലുതവണ ഹരിയാന മുഖ്യമന്ത്രിയായിരുന്നു ഓംപ്രകാശ് ചൗട്ടാല.

You cannot copy content of this page