അസുഖം മൂലം ചികില്‍സയിലായിരുന്ന കണ്ണോത്തെ യുവതി മരിച്ചു

കാസര്‍കോട്: അമ്പലത്തറ, കണ്ണോത്ത്, മഴുവെടുത്തമൂലയിലെ ദിനേശന്റെ ഭാര്യ രേഖ (40) അസുഖം മൂലം മരിച്ചു. മക്കള്‍: വൈഗ, വിശാല്‍. സഹോദരങ്ങള്‍: മോഹനന്‍, രമേശന്‍, രജനി, രാഗി, രേഷ്മ. പരേതനായ നാരായണന്‍ ടൈലറുടെയും നാരായണിയുടെയും മകളാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page