കനത്ത മഴ; ഉത്തര മലബാര്‍ ജലോത്സവം; മൽസരങ്ങൾ നാളത്തേക്ക് മാറ്റി

കാസർകോട്: കനത്ത മഴ കാരണം ഉത്തര മലബാര്‍ ജലോത്സവത്തിലെ മൽസരങ്ങൾ നവംബര്‍ 18-ലേക്ക് മാറ്റിയതായി സംഘാടകസമിതി ചെയർമാൻ എം രാജഗോപാലൻ എംഎൽഎ അറിയിച്ചു. വനിതകളുടെ 15 ആള്‍ തുഴയും ഫൈനല്‍ മത്സരവും, 25 ആള്‍ തുഴയും മത്സരങ്ങളും തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് തുടരും. നീലേശ്വരം തേജസ്വിനിപ്പുഴയിലെ കോട്ടപ്പുറം പാലത്തിന് സമീപമാണ് ജലമേള.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മയക്കുമരുന്ന്‌ വില്പനയും അനധികൃത താമസവും:അതിഥി തൊഴിലാളികൾക്കും വാടകക്കെട്ടിടം ഉടമകൾക്കുമെതിരെ പൊലീസ് നടപടി ; നീലേശ്വരം നഗരസഭയ്ക്ക് ഹൊസ്ദുർഗ്ഗ് ഡിവൈ.എസ്. പിയുടെ മുന്നറിയിപ്പ്

You cannot copy content of this page