അബുദാബി: അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ വാര്‍ഷികാഘോഷ പരിപാടിയുടെ പ്രൊഫൈല്‍ പ്രകാശനം ലൈന്‍ ഇന്‍വെസ്റ്റ്‌മെന്റ് ജനറല്‍ മാനേജര്‍ അബ്ദുല്‍ ഗഫൂര്‍ കെ ബീരാന്‍ നിര്‍വഹിച്ചു. മദീന സായിദ് ലൈന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ അക്കൗണ്ട്‌സ് മാനേജര്‍ അമീര്‍ മന്‍കടവത്ത്, ഓപ്പറേഷന്‍ മാനേജര്‍ ബിജു തോമസ്, അബൂദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ എകിസിക്യൂട്ടീവ് ബോര്‍ഡ് മെമ്പര്‍മാരും സംബന്ധിച്ചു.
