പൈക്ക: നെക്രാജെ പോസ്റ്റ് ഓഫീസിലെ റിട്ട. പോസ്റ്റ് മാസ്റ്ററും അഖില കേരള യാദവ സഭയുടെ സ്ഥാപകരില്‍ ഒരാളുമായ പരേതനായ എന്‍ അച്യുത മണിയാണിയുടെ ഭാര്യ ബെള്ത്തമ്മ (86)അന്തരിച്ചു. മക്കള്‍: എന്‍എ കൃഷ്ണന്(ഗുജറാത്ത്), എന്‍എ ശിവരാമന് (മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് ജന. സെക്രട്ടറി), ഭാഗീരഥി, പത്മാവതി, സീതാദേവി, ഗംഗാദേവി, സരസ്വതി. മരുമക്കള്‍: ഐത്തപ്പ മിഞ്ചിപ്പദവ്, രമേശ് ബായാര്‍, ചന്ദ്രശേഖര ഏത്തടുക്ക, രാഘവന് കുണ്ടംകുഴി, ദാമോദരന്‍ തോന്നിക്കല്‍, രജിത, ജയ ചിത്ര.
സംസ്കാരം വ്യാഴാഴ്ച രാവിലെ വീട്ടു വളപ്പില്‍.