മാര്‍ത്തോമ്മാ മെറിറ്റ് അവാര്‍ഡ്: നോര്‍ത്ത് അമേരിക്ക ഭദ്രാസനം നോമിനേഷനുകള്‍ ക്ഷണിക്കുന്നു

-പി.പി ചെറിയാന്‍

ന്യൂയോര്‍ക്: 2024-ലെ മാര്‍ത്തോമ്മാ മെറിറ്റ് അവാര്‍ഡിനു നോര്‍ത്ത് അമേരിക്ക ഭദ്രാസനം നോമിനേഷന്‍ ക്ഷണിച്ചു. ഹൈസ്‌കൂള്‍ ക്ലാസ് വാലിഡിക്ടോറിയന്‍മാരായി ബിരുദം നേടിയവരും അസാധാരണമായ യോഗ്യതകളുള്ളവരും മാര്‍ത്തോമ്മാ ഇടവകകളിലോ സഭകളിലോ അംഗങ്ങളും ആരാധനാ ശുശ്രൂഷകളില്‍ പങ്കെടുക്കുകയും ഇടവക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്കാണ് അവാര്‍ഡിന് അര്‍ഹതയുള്ളത്. അപേക്ഷകര്‍ ആവശ്യമായ രേഖകളോടൊപ്പം പൂരിപ്പിച്ച ഫോമുകള്‍ ഡിസംബര്‍ 16നു മുമ്പ് ഭദ്രാസന ഓഫീസില്‍ നല്‍കണം

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page