കാസർകോട്: ബംഗളൂരുവിൽ എന്‍ജിനിയറായ ഉദുമ സ്വദേശിനി മരിച്ചു. കുണ്ടോളംപാറയിലെ അനുപമ (38) ആണ് മരിച്ചത്. കാസര്‍കോട് ഉളിയത്തടുക്കയിലാണ് ഇപ്പോള്‍ താമസിക്കുന്നത്. പരേതനായ സീതാരാമയുടെയും മുൻ അധ്യാപിക സരോജിനിയുടെയും മകളാണ്. ഭര്‍ത്താവ്: കൗശിക്. മകന്‍: അഭിജിത്ത് (ഒന്‍പതാം തരം വിദ്യാര്‍ഥി കേന്ദ്രീയ വിദ്യാലയം ഉദയഗിരി). സഹോദരി: അനസൂയ (ക്ലാര്‍ക്ക് കാറുഡുക്ക ബ്ലോക്ക് പഞ്ചായത്ത്). സഞ്ചയനം ഞായറാഴ്ച.
