മനാമ: പ്രവാസി മലയാളി ബഹ്റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കണ്ണൂര്‍ ചേലേരി മുണ്ടേരി ഹൗസില്‍ രാജീവനാണ് (55) മരിച്ചത്. ക്ലീനര്‍ ആയി ജോലി ചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം. ഭാര്യ: ലേഖ.

You cannot copy content of this page