അവധി -തീയതി- ദിവസം
റിപ്പബ്ലിക് ദിനം – ജനു.26 – ഞായറാഴ്ച
മഹാശിവരാത്രി – ഫെബ്രുവരി 26 – ബുധനാഴ്ച
ഹോളി – മാര്‍ച്ച് 14- വെള്ളിയാഴ്ച
ഈദുല്‍ഫിത്വര്‍ – മാര്‍ച്ച് 31- തിങ്കളാഴ്ച
മഹാവീര്‍ ജയന്തി- ഏപ്രില്‍ 10- വ്യാഴാഴ്ച
ദുഖഃവെള്ളി- ഏപ്രില്‍ 18- വെള്ളിയാഴ്ച
ബുദ്ധപൂര്‍ണിമ- മേയ് 12 – തിങ്കളാഴ്ച
ബക്രീദ് – ജൂണ്‍ 7 – ശനിയാഴ്ച
മുഹറം – ജുലൈ 6- ഞായറാഴ്ച
സ്വാതന്ത്ര്യദിനം- ആഗസ്ത് 15- വെള്ളിയാഴ്ച
ജന്മാഷ്ഠമി- ആഗസ്ത് 16- ശനിയാഴ്ച
മിലാദുന്‍നബി- സെപ്തംബര്‍ 5 – വെള്ളിയാഴ്ച
മഹാത്മജീ ജന്മദിനം- ഒക്ടോബര്‍ 2- വ്യാഴാഴ്ച
ദസ്‌റ – ഒക്ടോബര്‍ 2- വ്യാഴാഴ്ച
ദീപാവലി – ഒക്ടോബര്‍ 20- തിങ്കള്‍
ഗുരുനാനാക്ക് ജന്മദിനം- നവംബര്‍ 5 – ബുധനാഴ്ച
ക്രിസ്മസ് – ഡിസംബര്‍ 25- വ്യാഴാഴ്ച
നിയന്ത്രിത പൊതു അവധികള്‍
പുതുവര്‍ഷദിനം – ജനുവരി 1 – ബുധന്‍
ഗുരുഗോവിന്ദ് സിംഗ് ജന്മദിനം- ജനുവരി 6 – തിങ്കള്‍
മകരസംക്രാന്തി/പൊങ്കല്‍- ജനുവരി 14 – ചൊവ്വ
വസന്തപഞ്ചമി- ഫെബ്രുവരി 2- ഞായര്‍
ഗുരുരവിദാസ് ജന്മദിനം – ഫെബ്രുവരി 12 – ബുധന്‍
ശിവജി ജയന്തി- ഫെബ്രുവരി 19- ബുധന്‍
സ്വാമി ദയാനന്ദ സരസ്വതി-
ജന്മദിനം- ഫെബ്രുവരി 23- ഞായര്‍
ഹോളികദഹന്‍ – മാര്‍ച്ച് 13- വ്യാഴം
ദേള്യാത്ര- മാര്‍ച്ച് 14 – വെള്ളി
രാമനവമി- ഏപ്രില്‍ 16 – ഞായര്‍
ജന്മാഷ്ഠമി- ആഗസ്റ്റ് 16- വെള്ളി
വിനായക ചതുര്‍ത്ഥി- ആഗസ്റ്റ് 27 – ബുധന്‍
തിരുവോണം- സെപ്തംബര്‍ 5 – വെള്ളി
ദസറ (സപ്തമി)- സെപ്തംബര്‍ 29 – തിങ്കള്‍
ദസറ(മഹാഷ്ഠമി) – സെപ്തംബര്‍ 30- ചൊവ്വ
ദസറ (മഹാനവമി)- ഒക്ടോബര്‍ 1- ബുധന്‍
വാത്മീകി മഹര്‍ഷി ജന്മദിനം- ഒക്ടോബര്‍ 7 – ചൊവ്വ
കാരക ചതുര്‍ത്ഥി- ഒക്ടോബര്‍ 10- വെള്ളി
നാരക ചതുര്‍ത്ഥി- ഒക്ടോബര്‍ 20- തിങ്കള്‍
ഗോവര്‍ധന്‍ കജ- ഒക്ടോബര്‍ 22- ബുധന്‍
ദായ്ഭുജ് – ഒക്ടോബര്‍ 23 – വ്യാഴം
സൂര്യഷഷ്ഠി- ഒക്ടോബര്‍ 28- ചൊവ്വ
ഗുരുതേജ് ബഹദൂര്‍ രക്തസാക്ഷി
ദിനം- നവംബര്‍ 24 – തിങ്കള്‍
ക്രിസ്മസ്- ഡിസംബര്‍ 25- ബുധന്‍