സഗ്ഫാട്ട റെയിൽവേ സ്റ്റേഷനടുത്തു ട്രാക്കിൽ നിന്നാണ് ഇവാ കണ്ടടുത്തതു. സ്ഫോടക വസ്തുക്കൾക്ക് മുകളിലൂടെ ട്രെയിൻ കടന്നു പോകുന്നതിനിടയിൽ ഒരു ബോംബ് പൊട്ടുകകയും എൻജിൻ പൈലറ്റ് ട്രെയിൻ നിർത്തി വിവരം സ്റ്റേഷൻ മാസ്റ്ററെ അറിയിക്കുകയിരുന്നു . ബുധനാഴ്ച ആയിരുന്നു സംഭവം . അപകടത്തിൽ ആർക്കും പരിക്കില്ല . ഭീകര വിരുദ്ധ സ്‌ക്വാഡ് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി റെയിൽവേ – ലോക്കൽ പോലീസ് വിഭാഗങ്ങൾ അന്വേഷണം ആരംഭിച്ചു . വടക്കേ ഇന്ത്യയിൽ ഈ മാസം ഇതു രണ്ടാം തവണയാണ് ട്രെയിൻ അട്ടിമറി ശ്രമം നടക്കുന്നതു് . സെപ്തംബര് 8ന് കാളിന്ദി എക്സ്പ്രസ്സ് അട്ടിമറിക്കുന്നതിന് പാളത്തിൽ ഗ്യാസ് സിലിണ്ടര് വച്ചിരുന്നു.