കാസര്‍കോട്: കാംകോ മുന്‍ മാനേജര്‍ പുത്തിഗെ, മുഗുറോഡിലെ അസൈനാര്‍ (66) അന്തരിച്ചു. കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് യു.പി താഹിറയുടെ സഹോദരി സുഹ്‌റയുടെ ഭര്‍ത്താവാണ്.
മക്കള്‍: നജ്മുന്നീസ, മുഹമ്മദ് ശിബിലി. മരുമകന്‍: നസീര്‍ പുത്തിഗെ. സഹോദരങ്ങള്‍: യൂസഫ്, ബാവ, മൂസ, ഔവ്വ, ആസ്യുമ്മ, ഖദീജ.